വാഗമണ്ണിൽ  കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക് 

വാഗമണ്ണിൽ  കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക് 

Apr 24, 2025 - 19:47
 0
വാഗമണ്ണിൽ  കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: വാഗമണ്ണിൽ  കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുള്ളിക്കാനം ഡി സി കോളേജിന്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow