എഴുകുംവയൽ മാളിയേക്കൽ മറിയാമ്മഅന്തരിച്ചു
എഴുകുംവയൽ മാളിയേക്കൽ മറിയാമ്മഅന്തരിച്ചു
ഇടുക്കി : എഴുകുംവയൽ മാളിയേക്കൽ ജോസഫിൻ്റെ ഭാര്യ മറിയാമ്മ (ചിന്നമ്മ ) (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വെകിട്ട് 4.30 ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ
What's Your Reaction?