സീനിയര്‍ സിറ്റിസണ്‍ ഫോറം കട്ടപ്പനയില്‍ കുടുംബസംഗമം നടത്തി
സീനിയര്‍ സിറ്റിസണ്‍ ഫോറം കട്ടപ്പനയില്‍ കുടുംബസംഗമം നടത്തി
ഇടുക്കി: സീനിയര്‍ സിറ്റിസണ്‍ ഫോറം കട്ടപ്പനയില്‍ കുടുംബസംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഐടിഐ ജങ്ഷന്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന കുടുംബ സംഗമം പൂര്‍വകാല നേതൃത്വങ്ങളെയും അംഗങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് ആരംഭിച്ചത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, എച്ച്‌സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു എന്നിവര്‍ മുഖ്യാതിഥികളായി. കെ. ശരിധരന്‍, ത്രേസ്യാമ്മ മാത്യു, പി ഡി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

