കുമളിയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

കുമളിയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2025 - 11:04
 0
കുമളിയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
This is the title of the web page

ഇടുക്കി: കുമളിയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് മധുരപലഹാര വിതരണവും നടത്തി.
കുമളി പൊലീസ് സ്റ്റേഷനില്‍ എസ് ഐ രാജേഷ് പതാക ഉയര്‍ത്തി. എക്‌സൈസ്, ജിഎസ്ടി വകുപ്പുകളും പതാക ഉയര്‍ത്തി. കുമളി പഞ്ചായത്ത്, എസ്ബിഐ, ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പോസ്റ്റ് ഓഫീസ്, വിവിധ ആരാധനാലയങ്ങള്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ നേതൃത്വത്തിലും പതാക ഉയര്‍ത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow