യുഡിഎഫ് കട്ടപ്പനയില്‍ പ്രതിഷേധ റാലി നടത്തി
യുഡിഎഫ് കട്ടപ്പനയില്‍ പ്രതിഷേധ റാലി നടത്തി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് കട്ടപ്പനയില്‍ പ്രതിഷേധ റാലി നടത്തി. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, നേതാക്കളായ പ്രൊഫ. എം ജെ ജേക്കബ്, എ പി ഉസ്മാന്‍, തോമസ് രാജന്‍, എം എന്‍ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






