കട്ടപ്പന സ്വദേശിനി എലിസബത്ത് ജോര്‍ജ് ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ് എന്‍ജിനീയര്‍

കട്ടപ്പന സ്വദേശിനി എലിസബത്ത് ജോര്‍ജ് ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ് എന്‍ജിനീയര്‍

May 4, 2025 - 16:31
 0
കട്ടപ്പന സ്വദേശിനി എലിസബത്ത് ജോര്‍ജ് ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ് എന്‍ജിനീയര്‍
This is the title of the web page

ഇടുക്കി: ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ് എന്‍ജിനീയറായി കട്ടപ്പന സ്വദേശിനി എലിസബത്ത് ജോര്‍ജ് നിയമിതയായി. അഖിലേന്ത്യാതല പരീക്ഷകളിലും അഭിമുഖങ്ങളിലും രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് എലിസബത്തിന്റെ നേട്ടം. റിട്ട. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വള്ളക്കടവ് മണിയങ്ങാട്ട് എം എല്‍ ജോര്‍ജിന്റെയും കട്ടപ്പന നഗരസഭ സൂപ്രണ്ട് പ്രമീളയുടെയും മകളും കട്ടപ്പന ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനിയുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow