പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു

പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു

Apr 13, 2024 - 21:00
Jul 2, 2024 - 22:35
 0
പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: ചരിത്രപ്രസിദ്ധമായ പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ ഭക്തര്‍ ആഘോഷത്തില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ രാജഭരണ കാലത്താണ് ക്ഷേത്രം നിര്‍മിച്ചത്. സമാപന ദിവസമായ വെള്ളിയാഴ്ച ഭാഗവത പാരായണം, ആറാട്ട് സദ്യ, ആറാട്ട് പുറപ്പാട്, പറയെടുപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, നൃത്ത നാടകം എന്നിവ നടന്നു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow