കട്ടപ്പന പാറക്കടവ് വടാനയില്‍ അന്നക്കുട്ടി ജോസഫ് അന്തരിച്ചു

കട്ടപ്പന പാറക്കടവ് വടാനയില്‍ അന്നക്കുട്ടി ജോസഫ് അന്തരിച്ചു

May 6, 2025 - 19:48
 0
കട്ടപ്പന പാറക്കടവ് വടാനയില്‍ അന്നക്കുട്ടി ജോസഫ് അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന പാറക്കടവ് വടാനയില്‍ അന്നക്കുട്ടി ജോസഫ്(88) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: വത്സമ്മ, ഷേര്‍ലി, ബേബി, ജസ്സി, റോയി, മനോജ്. മരുമക്കള്‍: വര്‍ഗീസ്, ബേബി, ലൂസി, സിബി, ലൗലി, ഷാര്‍ലറ്റ്.

What's Your Reaction?

like

dislike

love

funny

angry

sad

wow