കുളമാവില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
കുളമാവില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കുളമാവില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ പാണ്ടിപ്പാറ വെള്ളാകംപൊയ്കയില് വൈശാഖ് പ്രസന്നനാണ്(33) പരിക്കേറ്റത്. കാര്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് മിനിലോറി കുഴിയിലേക്ക് മറിഞ്ഞു. വൈശാഖിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളമാവ് പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






