പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍ ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം
പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍ ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍ അരുള്‍മിഗു ശ്രീ ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച പശുമല ആറ്റോരം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പശുമല എസ്റ്റേറ്റ് വനപ്പേച്ചി അമ്മന്‍ക്ഷേത്രത്തിലേക്കും തുടര്‍ന്ന് ഗൗരിയമ്മന്‍ ക്ഷേത്രത്തിലേക്കും നെയ്യാണ്ടി മേളത്തിന്റെ അകമ്പടിയോടെ അമ്മന്‍കുടം താലപ്പൊലി ഘോഷയാത്ര നടന്നു. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയുണര്‍ത്തല്‍, പ്രത്യേക പൂജകള്‍, 9ന് പൊങ്കാല, തുടര്‍ന്ന് പശുമല മുനിയാണ്ടി ക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര, അന്നദാനം എന്നിവ നടക്കും.
What's Your Reaction?






