എസ്എസ്എല്‍സി: സംസ്ഥാനത്ത് 99.5 ശതമാനം വിജയം
എസ്എസ്എല്‍സി: സംസ്ഥാനത്ത് 99.5 ശതമാനം വിജയം

ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.5 ശതമാനം വിജയം. 4,26,697 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവര്‍ഷം 99.69 ശതമാനമായിരുന്നു. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
പരീക്ഷാഫലമറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
മൊബൈല്‍ ആപ്പുകള്‍
PRD LIVE
SAPHALAM 2025
What's Your Reaction?






