തമിഴ്‌നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ 3 മരണം: മരിച്ചത് മൂന്നാര്‍ സ്വദേശികള്‍ 

തമിഴ്‌നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ 3 മരണം: മരിച്ചത് മൂന്നാര്‍ സ്വദേശികള്‍ 

May 20, 2025 - 12:24
 0
തമിഴ്‌നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ 3 മരണം: മരിച്ചത് മൂന്നാര്‍ സ്വദേശികള്‍ 
This is the title of the web page

ഇടുക്കി: തമിഴ്‌നാട് തിരുപ്പൂരിന് സമീപം കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശി നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജ, ഭാര്യ ജാനകി,  മകള്‍ ഹെമിമിത്ര എന്നിവരാണ് മരിച്ചത്. നിക്സന്റെ മറ്റൊരു മകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow