ഇന്‍ഫാം കാര്‍ഷിക സെമിനാര്‍ മുണ്ടിയെരുമയില്‍ നടത്തി
ഇന്‍ഫാം കാര്‍ഷിക സെമിനാര്‍ മുണ്ടിയെരുമയില്‍ നടത്തി

ഇടുക്കി: ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ മുണ്ടിയെരുമയില്‍ നടത്തി. ഇന്‍ഫാം താലൂക്ക് രക്ഷാധികാരി ഫാ.ഫിലിപ് വട്ടയത്തില്‍ ഉദ്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ് സണ്ണി കൊച്ചുകാല അധ്യക്ഷനായി. കര്‍ഷകര്‍ക്ക് വിവിധയിനം വൃക്ഷ തൈകളും വിതരണം ചെയ്തു. വിതരണോത്ഘാടനം താലൂക്ക്് ഡയറക്ടര്‍ ഫാ.ജെയിംസ് വെണ്മാന്തറ നടത്തി. ശാന്തന്‍പാറ കൃഷി വിജ്ഞാന് കേന്ദ്ര സീനിയര്‍ സയന്റിസ്റ്റ് ഡോ.സുധാകര്‍ സെമിനാര്‍ എടുത്തു. ഫാ.ജോബിന് കുഴിപ്പില്‍, റോയി തുണ്ടിയില്‍, സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഷൈനി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






