ഇടുക്കി: ശിഖരം മുറിക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് പുളിയന്‍മല ബിടിആര്‍ നഗര്‍ സ്വദേശി രവീന്ദ്രന്‍(58) മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരംമുറിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.