ചിന്നാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വാത്തിക്കുടി സ്വദേശി മുങ്ങിമരിച്ചു

ചിന്നാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വാത്തിക്കുടി സ്വദേശി മുങ്ങിമരിച്ചു

Feb 23, 2026 - 17:37
 0
ചിന്നാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വാത്തിക്കുടി സ്വദേശി മുങ്ങിമരിച്ചു
This is the title of the web page

ഇടുക്കി: മുരിക്കാശേരി ചിന്നാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാത്തിക്കുടി പാറശേരിയില്‍ ഷാല്‍ബിന്‍ ജോബി (21)ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷാല്‍ബിന്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തുക്കള്‍ ഷാല്‍ബിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രി മോര്‍ച്ചറിയില്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow