മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ അപകടം: അടിമാലിയില്‍ വാഹന മോഷ്ടാക്കള്‍ പിടിയില്‍
മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ അപകടം: അടിമാലിയില്‍ വാഹന മോഷ്ടാക്കള്‍ പിടിയില്‍
ഇടുക്കി:ജില്ലയില്‍ നിരവധി ഇരുചക്രവാഹന മോഷണ കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കള്‍ പിടിയില്‍. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിടെ അടിമാലിയ്ക്ക് സമീപം വാഹനം അപകടത്തില്‍പെടുകയും പൊലിസിന്റെ പിടിയിലാകുകയായിരുന്നു. രാജാക്കാട് മാങ്ങാതൊട്ടി സ്വദേശി ഒറ്റപ്ലാക്കല്‍ അനൂപ്, അണക്കര സ്വദേശി വാഴയില്‍ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
What's Your Reaction?