കട്ടപ്പന വൈഎംസിഎ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും
കട്ടപ്പന വൈഎംസിഎ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും

ഇടുക്കി: കട്ടപ്പന വൈഎംസിഎ വ്യാഴാഴ്ച വൈകിട്ട് 6.30ന് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും നടക്കും. കട്ടപ്പന വൈഎംസിഎ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്യും. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനാകും. വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, സ്ഥാപകന്‍ സര്‍ ജോര്‍ജ് വില്യംസ് അനുസ്മരണം നടത്തും. റവ. ഫാ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. ബിനോയി പി ജേക്കബ്, ഫാ. ഷിജു വട്ടംപുറത്ത് എന്നിവര്‍ചേര്‍ന്ന് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്യും. ജോര്‍ജുകുട്ടി പൗലോസ്, കെ ജെ ജോസഫ്, യു സി തോമസ് എന്നിവര്‍ സംസാരിക്കും.
What's Your Reaction?






