മുഖ്യമന്ത്രിയെ സന്ദർശിച്ച് വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ: മറ്റൊരു പ്രോസിക്യൂട്ടറെ ഏർപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ്
മുഖ്യമന്ത്രിയെ സന്ദർശിച്ച് വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ: മറ്റൊരു പ്രോസിക്യൂട്ടറെ ഏർപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ്
ഇടുക്കി: വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകി. ഡി ഐ ജിയുമായി കൂടിക്കാഴ്ച നടത്തി കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ മറ്റൊരു പ്രോസിക്യൂട്ടറെ ഏർപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഇവർ പറഞ്ഞു

What's Your Reaction?