കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനാചരണം നടത്തി

കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനാചരണം നടത്തി

Jun 5, 2025 - 16:05
 0
കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ മോണ്‍ എബ്രഹാം പുറയാറ്റ് തൈ നടില്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. വിദ്യാഭ്യാസ, സഹകരണ, ആയുഷ് വകുപ്പുകള്‍ ചേര്‍ന്നാണ് പരിപാടി നടത്തിയത്. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു, ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ്, വൈസ് പ്രസിഡന്റ്  ജോയി കുടുക്കച്ചിറ, ടി ജെ ജേക്കബ്, സജീന്ദ്രന്‍ പൂവാങ്കല്‍, അരുണ്‍ കാപ്പുകാട്ടില്‍, ശാന്തമ്മ സോമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow