കുടുംബവഴക്ക്: അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കുടുംബവഴക്ക്: അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കട്ടപ്പന: നഗരത്തില്‍ അച്ഛന്‍ മകനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന പുളിമൂട്ടില്‍ അഖിലി(32) നാണ് പരിക്കേറ്റത്. അച്ഛന്‍ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് സോമന്‍ അഖിലിന്റെ ദേഹത്ത് കുത്തുകയായിരുന്നു. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






