മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. എന്‍എസ്എിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ ്‌സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ സജിദാസ് മോഹന്‍ സന്ദേശം നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രദീപ്കുമാര്‍ വി ജെ, കൃഷി അസിസ്റ്റന്റ് മനോജ് ,അധ്യാപകരായ ചന്ദ്രജ ആര്‍, ജിനേഷ് മാത്യു, സിനി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






