കട്ടപ്പന നഗരസഭയും വിവിധ സംഘടനകളും പരിസ്ഥിതി ദിനാചരണം നടത്തി

കട്ടപ്പന നഗരസഭയും വിവിധ സംഘടനകളും പരിസ്ഥിതി ദിനാചരണം നടത്തി

Jun 5, 2025 - 16:30
 0
കട്ടപ്പന നഗരസഭയും വിവിധ സംഘടനകളും പരിസ്ഥിതി ദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേത്യത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി നഗരസഭ പരിസരത്തു വൃക്ഷതൈ നടുകയും പരിസ്ഥിതിദിന സന്ദേശം നല്‍കുകയും ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ ജെ ബെന്നി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ ബേബി നേതൃത്വം നല്‍കി. പ്ലാസ്റ്റിക് ബാഗിന് പകരം തുണി സഞ്ചികളും, ബാഗുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതിദിന സന്ദേശമടങ്ങിയ തുണി സഞ്ചികള്‍ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow