അടിമാലി മച്ചിപ്ലാവില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

അടിമാലി മച്ചിപ്ലാവില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

Jun 13, 2025 - 14:17
 0
അടിമാലി മച്ചിപ്ലാവില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
This is the title of the web page

ഇടുക്കി: കനത്ത മഴയില്‍ അടിമാലി മച്ചിപ്ലാവില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മച്ചിപ്ലാവ് സ്‌കൂള്‍പടി സ്വദേശി ജോര്‍ജുകുട്ടിയുടെ വീടാണ് അപകടാവസ്ഥയിലായത്. ജോര്‍ജുകുട്ടിയുടെ കൃഷിയിടത്തോട് ചേര്‍ന്ന് ബലക്ഷമത ഉറപ്പുവരുത്താന്‍ നിര്‍മിച്ചിരുന്ന സുരക്ഷാഭിത്തിയാണ് ഇടിഞ്ഞത്.  
സംരക്ഷണ ഭിത്തിയിടിഞ്ഞതിനെ ഇതിന് സമീപം നിന്നിരുന്ന ജാതിമരങ്ങള്‍ക്ക് നാശം സംഭവിച്ചു. മഴ കനത്തതോടെ ദേശീയപാതയില്‍ നവീകരണ ജോലികള്‍ നടക്കുന്ന വിവിധയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടിട്ടുണ്ട്. പാതയോരത്ത് മണ്‍തിട്ടക്ക് മുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കനത്ത മഴ പെയ്യുമ്പോള്‍ ആശങ്കയോടെയാണ് കഴിഞ്ഞുകൂടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow