കട്ടപ്പന കൊച്ചുതോവാളയില്‍ കല്ല് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു

കട്ടപ്പന കൊച്ചുതോവാളയില്‍ കല്ല് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു

Jun 15, 2025 - 15:14
Jun 15, 2025 - 15:23
 0
കട്ടപ്പന കൊച്ചുതോവാളയില്‍ കല്ല് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു
This is the title of the web page

ഇടുക്കി: കനത്തമഴയില്‍ മണ്‍തിട്ടയില്‍നിന്ന് ഭീമന്‍ കല്ല് പതിച്ച് കട്ടപ്പന കൊച്ചുതോവാളയില്‍ വീട് ഭാഗികമായി തകര്‍ന്നു. ശൗര്യം കുഴിയില്‍ ജോസിന്റെ വീടിനാണ് കേടുപാട്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പിന്‍വശത്തെ മണ്‍തിട്ടയില്‍നിന്ന് ഇടിഞ്ഞുവീണ കല്ല് വീടിന്റെ ഭിത്തി തകര്‍ത്തു. ഇവിടെ വന്‍തോതില്‍ മണ്ണും ഇടിഞ്ഞിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow