എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ബാലവേദി പ്രവേശനോത്സവവും നടത്തി
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ബാലവേദി പ്രവേശനോത്സവവും നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ബാലവേദി പ്രവേശനോത്സവവും നടത്തി. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഗോപാല മന്ത്രാര്‍ച്ചനയ്ക്ക് ഷാജന്‍ ശാന്തി കാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് മനോജ് പതാലില്‍ അധ്യക്ഷനായി. യോഗം ഇന്‍സ്പെക്ടിങ് ഓഫീസര്‍ അഡ്വ. പി ആര്‍ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി അജേഷ് ചെമ്പന്‍കുഴിയില്‍, മുന്‍ പ്രസിഡന്റ് ജോഷി കുട്ടട, യൂണിയന്‍ കമ്മിറ്റിയംഗം ശ്രീനിവാസന്‍, വൈസ് പ്രസിഡണ്ട് നിഖില്‍, വനിതാസംഘം പ്രവര്‍ത്തകരായ നിഷ ബൈജു, മഞ്ജു സതീഷ്, ഷൈജി ലെജു, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരായ കാശിനാഥ് സന്തോഷ്, അദ്വൈത് അനീഷ്, കുമാരിസംഘം പ്രവര്‍ത്തകരായ ആവണി പ്രമോദ്, അര്‍ച്ചന സാബു, ആഷിമ രതീഷ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






