പരപ്പ് തൊട്ടിയില്‍ ജോസ് സെബാസ്റ്റ്യന്‍ അന്തരിച്ചു
പരപ്പ് തൊട്ടിയില്‍ ജോസ് സെബാസ്റ്റ്യന്‍ അന്തരിച്ചു
ഇടുക്കി: അയ്യപ്പന്‍കോവില്‍ പരപ്പ് തൊട്ടിയില്‍ ജോസ് സെബാസ്റ്റ്യന്‍(കുഞ്ഞുമോന്‍ 67) അന്തരിച്ചു. സംസ്‌കാരം 19ന് ഉച്ചകഴിഞ്ഞ് 2.30ന് മേരികുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?