കട്ടപ്പനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കട്ടപ്പനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇടുക്കി: വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍ സുരേഷ്(30) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 0.6 ഗ്രാം രാസലഹരി കണ്ടെടുത്തു. എസ്‌ഐ എബി ജോര്‍ജ്, എഎസ്‌ഐ സതീഷ് കുമാര്‍, എസ് സിപിഒ മനോജ് പി സി, സിപിഒമാരായ സബീനാബീവി എ എച്ച് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.
What's Your Reaction?