വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി   

വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി   

Sep 13, 2026 - 13:24
 0
വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി   
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് നമ്പികൈ ഹൗസ് ഓഫ് ഹോപ്പും കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റും കുട്ടിക്കാനം മരിയന്‍ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും ചേര്‍ന്ന് നാഗര്‍കോവില്‍ മെഡി വിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. നമ്പികൈ ഫാം ഹൗസ് ഓഫ് ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. റൂബന്‍ ഡാനിയേല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം മണി മേഖല, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി കുര്യന്‍, പഞ്ചായത്തംഗം പ്രസാദ് മാണി, ശാന്തി രാജേഷ്, ചന്ദ്രശേഖര്‍, മാനേജിങ് ഡയറക്ടര്‍ റൂബിന്‍ സാമുവല്‍, എച്ച്എംഎല്‍ പേഴ്‌സണല്‍ മാനേജര്‍ ജെ ബി ജോ മാനുവല്‍. വെട്ടം വെല്‍ഫെയര്‍ ഓഫീസര്‍ ജോബിന്‍ ജോര്‍ജ്, കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow