ജോയ്‌സ് ജോര്‍ജ് ബുധനാഴ്ച പത്രിക നല്‍കും

ജോയ്‌സ് ജോര്‍ജ് ബുധനാഴ്ച പത്രിക നല്‍കും

Apr 2, 2024 - 17:55
Jul 4, 2024 - 19:58
 0
ജോയ്‌സ് ജോര്‍ജ് ബുധനാഴ്ച പത്രിക നല്‍കും
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10ന് ചെറുതോണിയില്‍ നിന്ന് വെള്ളപ്പാറ കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം പൈനാവിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തും. ഇവിടെ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം 11ന് കലക്‌ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow