ഓപ്പറേഷന്‍ തൂഫാന്‍: മൂന്നാറില്‍ ലഹരി വിരുദ്ധ റാലി നടത്തി   

ഓപ്പറേഷന്‍ തൂഫാന്‍: മൂന്നാറില്‍ ലഹരി വിരുദ്ധ റാലി നടത്തി   

Jun 27, 2026 - 15:40
 0
ഓപ്പറേഷന്‍ തൂഫാന്‍: മൂന്നാറില്‍ ലഹരി വിരുദ്ധ റാലി നടത്തി   
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദേവികുളം നിയോജക മണ്ഡലത്തില്‍ ലഹരിവിരുദ്ധ റാലിയും ബോധവല്‍ക്കരണ സമ്മേളനവും സംഘടിപ്പിച്ചു. എഫ് രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി നടന്ന വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിനില്‍ പങ്കെടുത്ത വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. ജില്ലാ പഞ്ചായത്തംഗം സി നെല്‍സണ്‍, മൂന്നാര്‍ ഡിവൈഎസ്പി ചന്ദ്രകുമാര്‍ എസ് , മൂന്നാര്‍ എസ്എച്ച്ഓ ബിനോദ്കുമാര്‍ ജെ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow