വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കട്ടപ്പന നഗരസഭ അനുമോദിച്ചു
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കട്ടപ്പന നഗരസഭ അനുമോദിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ മനോജ് മുരളി, ലീലാമ്മ ബേബി, സിബി പാറപ്പായി, തോമസ് മൈക്കിള്‍, ബീന സിബി, സജിമോള്‍ ഷാജി, കെ ജെ ബെന്നി, കെ പി സുമോദ്, ജൂലി റോയി, പി ആര്‍ രമേശ്, ബിന്‍സി ഷിനോജ്, സുനിത ശശീന്ദ്രന്‍, സെക്രട്ടറി അജി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?