പുളിയന്‍മല ശിവലിംഗ പളിയക്കുടിയില്‍ നാട്ടുകാരെ വട്ടംകറക്കിയ കരിങ്കുരങ്ങിനെ പിടികൂടി
പുളിയന്‍മല ശിവലിംഗ പളിയക്കുടിയില്‍ നാട്ടുകാരെ വട്ടംകറക്കിയ കരിങ്കുരങ്ങിനെ പിടികൂടി
ഇടുക്കി: പുളിയന്‍മല ശിവലിംഗ പളിയക്കുടിയില്‍ നാട്ടുകാരെ ബുദ്ധിമുട്ടിച്ച കരിങ്കുരങ്ങിനെ പിടികൂടി. വനപാലകർ സ്ഥാപിച്ച കൂട്ടിലാണ് കുരങ്ങ് അകപ്പെട്ടത്. തുടർന്ന്, തേക്കടിയിലേക്ക് കൊണ്ടുപോയി.
What's Your Reaction?