കട്ടപ്പനയില്‍ വിവിധ സംഘടനകള്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
കട്ടപ്പനയില്‍ വിവിധ സംഘടനകള്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇടുക്കി: ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ എംപ്ലോയിസ് യൂണിയന്‍, ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജോണി ചീരാംക്കുന്നേല്‍ പതാക ഉയര്‍ത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
What's Your Reaction?






