റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സ്വാതന്ത്ര്യദിനാഘോഷം നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ക്ലബ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ എം എല്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി.
What's Your Reaction?






