ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രത്യേക പരേഡിന് ശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത സിങ് നായക്ക് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. സബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ജയകൃഷ്ണന്‍, മറ്റ് സേനാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് പായസം വിതരണം ചെയ്തു.