വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aug 15, 2025 - 14:28
 0
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow