ഇടുക്കി: സ്വാതന്ത്ര്യദിനത്തിന്റെ പീരുമേട് താലൂക്ക് തല ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ നടന്നു. വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ അങ്കണവാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. പഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, അങ്കണവാടി അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.