ഓഹരി വിപണിയിൽ വൻ വീഴ്ച
ഓഹരി വിപണിയിൽ വൻ വീഴ്ച

ഓഹരി വിപണിയിലെ വീഴ്ച മൂലം ഇന്ന് മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ ആറ് ദിവസത്തിനിടെ പതിനേഴു ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചു. നിഫ്റ്റി പത്തൊൻപതിനായിരത്തിൽ താഴെയാണ് വ്യാപാരം നടന്നത്. സെൻസെക്സ് 700 പോയിന്റിലേറെ ഇടിഞ്ഞു
ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതാണ് പ്രധാന കാരണം. അമേരിക്കയിൽ ബോണ്ടിനു പലിശ വർധിപ്പിച്ചത് അവിടെ നിക്ഷേപിക്കുവാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധം കാരണം ഇടിഞ്ഞു നിന്ന വിപണി വീണ്ടും കൂപ്പുകുത്തി.
;
What's Your Reaction?






