ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അടിമാലി മേഖലാ സമ്മേളനംചേര്‍ന്നു
ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അടിമാലി മേഖലാ സമ്മേളനംചേര്‍ന്നു
ഇടുക്കി: കേരളാ ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അടിമാലി മേഖലാ സമ്മേളനം അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനംചെയ്തു. ഓണ്‍ലൈന്‍ വ്യാപാരം, വഴിയോര കച്ചവടം, നികുതിയിലെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവ മേഖലയിലെ പ്രതിസന്ധികളാണെന്നും വിഷയത്തില്‍ നടപടിവേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായി സനൂപ് ലിലി(പ്രസിഡന്റ്), പോള്‍ ദേവസ്യ(ജനറല്‍ സെക്രട്ടറി), റഹിം ഇക്കരക്കുടി(ട്രഷറര്‍), രഞ്ജിത്ത് ആന്തിയാട്ട്(വൈസ് പ്രസിഡന്റ്), ഷിലി കുമാര്‍(ജോയിന്റ് സെക്രട്ടറി), നിഷാ ഡാസില്‍(വനിതാവിങ് പ്രസിഡന്റ്), ബിന്ദു നാഗലോടി(സെക്രട്ടറി), ലയാമോള്‍ എം ഡി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?