എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി
എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി

ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാംവെള്ളി ആചരണം നടന്നു. രാവിലെ 9.30ന് ടൗണ്‍ കപ്പേളയില്‍ നിന്നാരംഭിച്ച പരിഹാര പ്രദക്ഷിണത്തിന് ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍, ഫാ. തോമസ് വട്ടമല ഫാ. ജോസഫ് വള്ളിയാംതടത്തില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 11ന് നാല്‍പതാം വെള്ളി ദിനത്തില്‍ ഇടുക്കി രൂപത കുരിശുമല കയറ്റം നടക്കും. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
What's Your Reaction?






