കഞ്ഞിക്കുഴി എസ്എന്‍ വിഎച്ച്എസ്എസില്‍ എന്‍സിസി അനുമോദനയോഗംചേര്‍ന്നു
കഞ്ഞിക്കുഴി എസ്എന്‍ വിഎച്ച്എസ്എസില്‍ എന്‍സിസി അനുമോദനയോഗംചേര്‍ന്നു
ഇടുക്കി: കഞ്ഞിക്കുഴി എസ്എന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി അനുമോദന യോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ലെഫ്. കേണല്‍ വിനു ടി എം ഉദ്ഘാടനംചെയ്തു. മാനേജര്‍ ബിജു മാധവന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, പഞ്ചായത്തംഗം ദീപ ജോസഫ്, പ്രിന്‍സിപ്പല്‍ രാജി ജോസഫ്, പ്രഥമാധ്യാപിക മിനി ഗംഗാധരന്‍, ബൈജു എം പി, സജീവ് ഇട്ടിക്കല്‍, പിടിഎ പ്രസിഡന്റ് കലേഷ് രാജു, മിനി ജെയിംസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?