കട്ടപ്പന  നഗരസഭയില്‍നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

കട്ടപ്പന  നഗരസഭയില്‍നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

May 29, 2026 - 15:43
 0
കട്ടപ്പന  നഗരസഭയില്‍നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയിസ് യൂണിയന്‍ നഗരസഭയില്‍നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി
ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സിബി പാറപ്പായി അധ്യക്ഷനായി. 26 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സി എം തോമസ്, വിശ്വംഭരന്‍ നായര്‍ എന്നിവരെ ആദരിച്ചു. കൗണ്‍സിലര്‍ സന്തോഷ് ഓലനാല്‍, ജോയി ആനിത്തോട്ടം, ആറ്റ്‌ലി പി. ജോണ്‍, ജുവാന്‍ ഡി മേരി, അനുപ്രിയ കെ എസ്, ബിന്‍സി മാത്യു, അമ്പിളി ബി വി, ബിജു മറ്റത്തില്‍, ബിബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow