നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ലോഗോ മാറ്റി: അശോക സ്തംഭം പുറത്ത്: ഭാരത് അകത്ത്
നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ലോഗോ മാറ്റി: അശോക സ്തംഭം പുറത്ത്: ഭാരത് അകത്ത്

ഇടുക്കി : നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ലോഗോ മാറ്റിയതില്‍ വിവാദം. ഔദ്യോഗിക ലോഗോ പൂര്‍ണമായി മാറ്റിയിരിക്കുകയാണ്. കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. പുതിയ ലോഗോയില്‍ അശോക സ്തംഭമില്ല. കൂടാതെ ഭാരത് എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോഗോ മാറ്റിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുതുടങ്ങി.
What's Your Reaction?






