ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

Aug 28, 2026 - 17:24
 0
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2000-2001 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം 'നിനവ് 2026' മാനേജര്‍ ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പില്‍ ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. വി എസ് അഭിലാഷ് അധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂളിനുള്ള പാരിതോഷികവും കൈമാറി. പ്രോഗ്രാം ട്രഷറര്‍ അനന്ദ് ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ജിജിമോള്‍, മുന്‍ പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ പതിപ്പള്ളില്‍, ലിജോ പുളിക്കല്‍, ജോയ്‌സണ്‍ പി ജോസ്, വിപിന്‍ സെബാസ്റ്റ്യന്‍, സീമാ കുര്യന്‍, അജീഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow