വെള്ളയാംകുടി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

വെള്ളയാംകുടി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

Apr 17, 2026 - 16:34
 0
വെള്ളയാംകുടി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭാ വെള്ളയാംകുടി 91-ാംനമ്പര്‍ അങ്കണവാട്ടിയില്‍ വാര്‍ഷികം കൗണ്‍സിലര്‍ മഞ്ജു സതീഷ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം അങ്കണവാടിയില്‍നിന്ന് പോകുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ ലതിക ബാലകൃഷ്ണന്‍, സിഡിഎസ് അംഗം സതി വിജേഷ്, ആശാവര്‍ക്കര്‍ രമ്യ എ, ധന്യ ജോഷി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow