വീട്ടിലെ കുളിമുറിയില്‍ അഞ്ചാംക്ലാസുകാരന്‍ തൂങ്ങി മരിച്ചു: സംഭവം അടിമാലിയില്‍

വീട്ടിലെ കുളിമുറിയില്‍ അഞ്ചാംക്ലാസുകാരന്‍ തൂങ്ങി മരിച്ചു: സംഭവം അടിമാലിയില്‍

Dec 3, 2025 - 21:42
 0
വീട്ടിലെ കുളിമുറിയില്‍ അഞ്ചാംക്ലാസുകാരന്‍ തൂങ്ങി മരിച്ചു: സംഭവം അടിമാലിയില്‍
This is the title of the web page

ഇടുക്കി: വീട്ടിലെ കുളിമുറിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. അടിമാലി വിശ്വദീപ്തി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തോക്കുപാറ ഈട്ടിയ്ക്കല്‍ അനൂപിന്റെ മകന്‍ ആഡ്വിക്ക്(10) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സ്‌കൂളില്‍നിന്ന് മടങ്ങിയെത്തിയ കുട്ടിയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow