രാജ്യത്ത് 96.8 കോടി വോട്ടര്‍മാര്‍: 1.82 കോടി പേര് കന്നി വോട്ടര്‍മാര്‍
രാജ്യത്ത് 96.8 കോടി വോട്ടര്‍മാര്‍: 1.82 കോടി പേര് കന്നി വോട്ടര്‍മാര്‍

ഇടുക്കി: രാജ്യത്ത് 96.8 കോടി വോട്ടര്‍മാരുള്ളതായി തിരഞ്ഞെടുപ്പ് കമ്മിഷന്. പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും വനിതാ വോട്ടര്‍മാര്‍ 47.1 കോടിയും. 48,000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും രാജ്യത്തുണ്ട്. 1.82 കോടി പേര് കന്നി വോട്ടര്‍മാരാണ്. 19.74 കോടി പേര് യുവജനങ്ങളാണ്. 88.4 ലക്ഷം പേര് ഭിന്നശേഷിക്കാരും. 2.18 ലക്ഷം പേര് നൂറുവയസിനു മുകളില്‍ പ്രായമുള്ളവരാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കും. 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
What's Your Reaction?






