കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം

കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം

Mar 10, 2024 - 23:15
Jul 6, 2024 - 23:32
 0
കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം
This is the title of the web page

ഇടുക്കി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസിന് അഭിവാദ്യമര്‍പ്പിച്ച് കട്ടപ്പനയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ്, വനിത കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത.് കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ , മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ ,നേതാക്കളായ കെ.ജെ ബെന്നി, ഫ്രാന്‍സിസ് ദേവസ്യ, നിതിന്‍ ലൂക്കോസ്, മിനി സാബു, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ബീന ടോമി, പ്രശാന്ത് രാജു, സജിമോള്‍ ഷാജി, സിന്ധു വിജയകുമാര്‍, ഷൈനി സണ്ണി , ലീലാമ്മ ബേബി, ജോസ് മുത്തനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow