കട്ടപ്പന 2794-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗ വാര്‍ഷിക പൊതുയോഗം 

കട്ടപ്പന 2794-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗ വാര്‍ഷിക പൊതുയോഗം 

Jun 9, 2024 - 19:49
 0
കട്ടപ്പന 2794-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗ വാര്‍ഷിക പൊതുയോഗം 
This is the title of the web page

ഇടുക്കി: കട്ടപ്പന 2794-ാം നമ്പര്‍ എന്‍. എസ്. എസ് കരയോഗത്തിന്റെയും 1488-ാം ശ്രീസരസ്വതി വനിതാ സമാജത്തിന്റെയും 1158-ാം നമ്പര്‍ മന്നം ബാല സമാജത്തിന്റെയും വിവിധ സ്വാശ്രയ സംഘങ്ങളുടേയും  2023 - 24 വാര്‍ഷിക പൊതുയോഗം കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  വിവിധ പരീക്ഷകളില്‍  ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും  സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു . കരയോഗം പ്രസിഡന്റ് കെ.വി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.പി ശശികുമാര്‍ , ഉഷ ബാലന്‍ , എ. കെ. സുനിന്‍ കുമാര്‍ , സുമ രവീന്ദ്രന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow