മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബ് ലോഞ്ച് ചെയ്തു..
മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബ് ലോഞ്ച് ചെയ്തു..

കട്ടപ്പന :ബുള്ളറ്റ് സവാരി പ്രേമികളുടെ കൂട്ടായ്മ മൗണ്ടൻ റോയൽസ് ക്ലബ് പ്രഥമ മീറ്റിംഗും ഭാരവാഹി തിരഞ്ഞെടുപ്പും കട്ടപ്പന BRC ഹാളിൽ നടന്നു.. ക്ലബ്ബിന്റെ രണ്ടു വർഷത്തെ ഭാരവാഹികൾ :-
സജിദാസ് മോഹൻ (പ്രസിഡന്റ്), സന്തോഷ് പദ്മ (ജനറൽ സെക്രട്ടറി), സിജോ എവറസ്റ്റ്, രാജേഷ് കാഞ്ചിയാർ, (രക്ഷാധികാരിമാർ).. ബോണി ജോസഫ് (വൈസ് പ്രസിഡന്റ്). ബിനോയ് കുര്യാക്കോസ് (ജോ സെക്രട്ടറി). മനു ബാബു (ട്രഷറർ). ടോണി ചാക്കോ, വിഷ്ണു രാമചന്ദ്രൻ, ജോയൽ ജോസ് (ഇവന്റ്സ് കൺവീനർമാർ).സിജോ വി ജോർജ്, എബിറ്റ് ഷാജി (മീഡിയ കൺവീനർമാർ), തുടങ്ങി 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.. ടൂറിസവുമായി ബന്ധപ്പെടുത്തി, പ്രാദേശിക, അന്തർ സംസ്ഥാന യാത്രകൾ സംഘടിപ്പിക്കുക,ഗവൺമെന്റ് ഏജൻസികൾ,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്ന് ഇവന്റുകൾ സംഘടിപ്പിക്കുക.. എന്നിവയൊക്കെ ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്.
What's Your Reaction?






